പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം മീറ്റിംഗ് ഹാളിൽ വെച്ച് ഉച്ചയ്ക്ക് ശേഷം 2.30 മണിക്ക് ആരോഗ്യ കേന്ദ്രം ഓഫീസ് ജീവനക്കാർ, ഫീൽഡ് സ്റ്റാഫ്, ആശ വർക്കന്മാർ എന്നിവർക്കായി പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ശ്രീനിവാസൻ കെ.പി HI ( csc പാപ്പിനിശ്ശേരി) സ്വാഗതം, , ഡോ: അനീഷ് ബാബു. ടി (മെഡിക്കൽ ഓഫീസർ) - അധ്യക്ഷൻ , പി.പി രാജീവൻ ' ബീറ്റ് ഫോറസ്റ്റ് ഓഫീസർ - വിഷയാവതരണം, റിയാസ് മാങ്ങാട് - ക്ലാസ്സ് - / പ്രിയേഷ് ടി. വി. മാർക്ക് പ്രവർത്തകൻ, പ്രദീപ് കുമാർ ജെ- വനം വകുപ്പ് ജീവനക്കാരൻ എന്നിവരടക്കം 40 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
Awareness class organized